2016 ഏപ്രിൽ 20, ബുധനാഴ്ച
2016 ഏപ്രിൽ 18, തിങ്കളാഴ്ച
ഭാരതീയ ധര്‍മ്മം
എന്താണ് ഭാരതീയ ധര്‍മ്മം? അങ്ങനെ ഒരു ചോദ്യം വന്നാല്‍ എന്ത് ഉത്തരം പറയും. ആരാണ് ഉത്തരം പറയേണ്ടവര്‍? എല്ലാവരും പറയണ്ടേ, വേണം. എന്നാല്‍ ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ വായന കുറഞ്ഞിരിക്കുന്ന ഈ കാലത്ത് ന്യായ മായും പല ഉത്തരങ്ങള്‍ പ്രതീക്ഷിക്കാം.
കുളം, കിണര്‍, തടാകം,വനം എന്നിവ മോശമായി കിടന്നാല്‍ അവയെ പുനരുദ്ധരിച്ചാലും, മോക്ഷം ലഭിക്കുന്നു. സത്യത്തില്‍ ഈ സത്യം അറിയാത്തതും, അവയെ നശിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ ജനങ്ങളെ ബോധാവല്ക്കരിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. ഈ കടമ ഓരോ ഗൃഹ നാഥനും ചെയ്യുകയാണ് എങ്കില്‍, ജീവിത കഷ്ടപ്പാട് ഒരളവില്‍ കുറയും എന്നതില്‍ സംശയം ഇല്ല.
ജീവിതത്തില്‍ ഒരു പ്രാവശ്യം എങ്കിലും, ഒരു ജലാശയം നിര്‍മ്മിക്കുകയും, അതിലെ ജലം ജീവികള്‍ ദാഹം തീര്ക്കുന്നിടത്തോളം കാലം, അത് നിര്‍മ്മിച്ച ആള്‍ക്കും അതിന്റെ മുകളിലെ ഏഴു തലമുറകള്‍ക്കും സല്ഗതി ഉണ്ടാവും എന്നതും ധര്‍മ്മശാസ്ത്രത്തില്‍ പറയുന്നു. ഇന്ന് പിതൃക്കള്‍ക്ക് വേണ്ടി എന്തെല്ലാം കര്‍മ്മങ്ങള്‍ നാം ചെയ്യുന്നുണ്ട്. ഒന്ന് മനസ്സിരുത്തിയാല്‍ ഇതും നമ്മള്‍ക്ക് ചെയ്യാവുന്നതെ ഉള്ളു. അതുവഴി പിതൃക്കളുടെ എങ്കിലും സല്ഗതി നമുക്ക് ഉറപ്പിക്കാം.
ഇക്കാര്യത്തില്‍ ശിവ പത്നി ശ്രീ പാര്‍വ്വതി പറയുന്നത് ശ്രദ്ധിക്കൂ. ''ധന സമ്പാദനത്തില്‍ അസമര്ദ്ധന്മാരും, ധര്‍മ്മ ആചരണത്തില്‍ ശ്രദ്ധയില്ലാത്തതും ആയ കുറെ കുട്ടികളുടെ അമ്മയായി ഇരിക്കുന്നതിലും എത്രയോ മഹത്തരം ആണ്, വഴിയോരത്ത് തണലേകാന്‍ ഒരു മരം നട്ടു പിടിപ്പിക്കുന്നത്, എന്ന്.
തീര്‍ന്നില്ല,
പത്തു കിണര്‍ കുഴിക്കുന്നതിന്റെ പുണ്യം ഉണ്ട് ഒരു കുളം കുഴിച്ചാല്‍. പത്തു കുളം കുഴിച്ച പുണ്യം കിട്ടാന്‍ ഒരു തടാകം നിര്‍മ്മിച്ചാല്‍ മതിയാവും. പത്തു തടാകം നിര്‍മ്മിക്കുന്നതിന്റെ തുല്യമായ പുണ്യ മാന്‍, സല്ക്കര്മ്മ നിരതനായ ഒരു പുത്രന് ജന്മം കൊടുക്കല്‍. പത്തു സല്പുത്രന്മാരെ ജനിപ്പിക്കുന്നതിന് തുല്യമാണ് ഒരു മരം നട്ടു വളര്‍ത്തുന്നത്. എന്നും വികാര ഭരിതയായി പാര്‍വതി പറഞ്ഞു.ഇതില്‍ നിന്നും നമ്മടെ ധര്‍മ്മ ആചരണത്തിന്റെ പ്രാധാന്യം മനസ്സില്‍ ആക്കി നാം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ട കാലം കഴിഞ്ഞു.
അരയാല്‍ ഒന്ന്, ഞാവല്‍ ഒന്ന്, പേരാല്‍ ഒന്ന്, പുളിമരം പത്ത്, പ്ലാവ് ഒന്ന്, കൂവളവും നെല്ലിയും രണ്ടു വീതം, പുളിമാവു അഞ്ചു, ഇങ്ങനെ 23 വിധം മരങ്ങള്‍ നട്ടു വളര്‍ത്തുന്ന ആള്‍ക്ക് നരകത്തില്‍ പോകേണ്ടിവരില്ല. സത്യത്തില്‍ വളരെ നിസ്സാരമായി നമ്മള്‍ക്ക് ചെയ്യാവുന്ന ഒന്നല്ലേ ഇത്. പക്ഷെ നമുക്കു സമയം ഇല്ലല്ലോ? എന്ന് ലഭിക്കുമോ ആവോ?

Courtesy: Mathrubhumi News
2016 ഏപ്രിൽ 16, ശനിയാഴ്ച
2016 ഏപ്രിൽ 5, ചൊവ്വാഴ്ച
MARRIAGE, LOVE & FAMILY:-
The one thing that you need to understand before entering into a relationship is that relationship is all about balance. Neither being too fast, nor too slow is going to help you. You have to keep the pace with your partner. This is the only mantra that can ensure a lasting relationship for you.
Cortiesty: Astromitra
2016 ഏപ്രിൽ 1, വെള്ളിയാഴ്ച
കാപ്പിമരങ്ങൾ
wrote: 2010 Jan 15.
Published : 01. April 2016
കാപ്പിമരങ്ങൾ ;
ഞാനിവിടെയാണ് പശുതൊഴുതിന്റെ പിറകിലുള്ള കാപ്പിമാരങ്ങൾക്കിടയിൽ. കാപ്പിപൂവിന്റെ മണം മൂക്കിലേക്ക്...ഓർമയിൽ അവളുടെ മുഖം. പണ്ടെന്നോ എന്തോ പറഞ്ഞതിനു മിണ്ടാതെപോയ അവൾ. പിന്നീടു ഞാൻ ബോംബെക്കും പോരുന്നു. ജോലിയൊക്കെ കിട്ടിയിട്ടു അവളെ കാണാൻ പോകണം എന്നൊക്കെ ഒർത്തിരുന്ന കാലം . അകലെയെവിടെനിന്നോ ഒഴുകിവരുന്ന അവ്യക്ത മധുര സംഗീതം പോലെ ആ ഓർമ്മകൾ കാപ്പി പൂവിന്റെ സുഗന്ധതോടൊപ്പം മനസിലേക്ക്...
കാപ്പിമാരങ്ങൾക്ക് ഒരു വല്ലാത്ത വശ്യതയാണ്. ഇരുളും പച്ചപ്പും കലര്‍ന്ന നിറം കൂടുതൽ ഉണർവുണ്ടാക്കി . ഊഷ്മലതയുള്ള ആ മണം മനസിനെ വല്ലാതെ പുണർന്നു . എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ..
എന്റെ ജീവിതത്തിൻറെ ഗതി മാറിയത് അടുത്തിടെ ഒരു പെണ്‍കുട്ടിയെ കണ്ടതുമുതലാണ്. എന്തോ ഒരു വശ്യത എന്നെ പിടിച്ചു നിരത്തുന്ന ഒന്ന് അവളിലുണ്ട്. ഇത്രയും ആഴത്തിൽ ഞാൻ പെണ്‍കുട്ടികളെ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല ഇതുവരെ. അവളുടെ സാമിപ്യം എനിക്ക് ഒരുപാടു ആശ്വാസമാണ്. ശെരിക്കും ഒരു കാപ്പി പെൺ പൂവ് .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)