wrote: 2010 Jan 15.
Published : 01. April 2016
കാപ്പിമരങ്ങൾ ;
ഞാനിവിടെയാണ് പശുതൊഴുതിന്റെ പിറകിലുള്ള കാപ്പിമാരങ്ങൾക്കിടയിൽ. കാപ്പിപൂവിന്റെ മണം മൂക്കിലേക്ക്...ഓർമയിൽ അവളുടെ മുഖം. പണ്ടെന്നോ എന്തോ പറഞ്ഞതിനു മിണ്ടാതെപോയ അവൾ. പിന്നീടു ഞാൻ ബോംബെക്കും പോരുന്നു. ജോലിയൊക്കെ കിട്ടിയിട്ടു അവളെ കാണാൻ പോകണം എന്നൊക്കെ ഒർത്തിരുന്ന കാലം . അകലെയെവിടെനിന്നോ ഒഴുകിവരുന്ന അവ്യക്ത മധുര സംഗീതം പോലെ ആ ഓർമ്മകൾ കാപ്പി പൂവിന്റെ സുഗന്ധതോടൊപ്പം മനസിലേക്ക്...
കാപ്പിമാരങ്ങൾക്ക് ഒരു വല്ലാത്ത വശ്യതയാണ്. ഇരുളും പച്ചപ്പും കലര്ന്ന നിറം കൂടുതൽ ഉണർവുണ്ടാക്കി . ഊഷ്മലതയുള്ള ആ മണം മനസിനെ വല്ലാതെ പുണർന്നു . എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ..
എന്റെ ജീവിതത്തിൻറെ ഗതി മാറിയത് അടുത്തിടെ ഒരു പെണ്കുട്ടിയെ കണ്ടതുമുതലാണ്. എന്തോ ഒരു വശ്യത എന്നെ പിടിച്ചു നിരത്തുന്ന ഒന്ന് അവളിലുണ്ട്. ഇത്രയും ആഴത്തിൽ ഞാൻ പെണ്കുട്ടികളെ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല ഇതുവരെ. അവളുടെ സാമിപ്യം എനിക്ക് ഒരുപാടു ആശ്വാസമാണ്. ശെരിക്കും ഒരു കാപ്പി പെൺ പൂവ് .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ